കീഴരിയൂർ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി എൽ. ഡി . എഫ് ഇടതു പക്ഷത്തിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ചുവടെ
ഒന്നാം വാർഡ്
പി.കെ ബാബു
രണ്ടാം വാർഡ്
നിഷാഗ ഇല്ലത്ത്
മൂന്നാം വാർഡ്
വിജില എരേമ്മൻ കണ്ടി
നാലാം വാർഡ്
ദീപ്തി നമ്പ്രോട്ടിൽ
ഏഴാം വാർഡ്
കെ.പി ഭാസ്കരൻ
എട്ടാം വാർഡ്
സുനിൽ പാണ്ടിയാടത്ത്
ഒമ്പതാം വാർഡ്
അമൽ സരാഗ
പത്താം വാർഡ്
മണി നടമ്മൽ
പതിനൊന്നാം വാർഡ്
സന്ധ്യ കുനിയിൽ
പതിമൂന്നാം വാർഡ്
സവിത













