കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്പെഷ്യൽ പോലീസ് ഓഫീസർ (SPO) ആയി ഇലക്ഷൻ ഡ്യൂട്ടി ചെയ്യാൻ താൽപ്പര്യമുള്ള Ex- service, Ex-Police, NCC/ NSS, SPC കാറ്റഗറിയിൽപ്പെട്ടവർ 2 passport size photo, Bank pass book, Aadhar, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നേരിട്ട്ഹാജരാവുക.