---പരസ്യം---

ഭഗവത പാരായണം പൂർത്തികരിച്ച ശ്രീ രാജൻ കുന്നോത്ത് മുക്കിനെ ആദരിച്ചു

On: November 17, 2025 10:06 AM
Follow Us:
പരസ്യം

കീഴരിയൂർ : മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവത പാരായണം പൂർത്തികരിച്ച് ശ്രീ രാജൻ കുന്നോത്ത് മുക്കിനെ ക്ഷേത്രത്തിൽ വെച്ച് പ്രസിഡന്റ് കെ വത്സന്റെ സാന്നിധ്യത്തിൽ ഗുരുസ്വാമി കുഞ്ഞിക്കണാരൻ വൃന്ദാവനം പൊന്നാട അണിയിച്ചു ക്ഷേത്രം സെക്രട്ടറി ശശി പുളിയത്തിങ്കൽ പത്മനാഭൻ പുത്തലത്ത് കണ്ടി എന്നിവരും ക്ഷേത്രഭാരവാഹികളും, വനിതാ കമ്മറ്റി മെമ്പർമാരും പങ്കെടുത്തു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!