---പരസ്യം---

ജില്ലാ കലോത്സവo ദേശീയപാതയിൽ ഗതാഗതം വഴിതിരിച്ച് നിയന്ത്രണമുണ്ടാകും

On: November 26, 2025 9:51 AM
Follow Us:
പരസ്യം

ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ബുധനാഴ്ച രാവിലെ മുതല്‍ വടകരഭാഗത്തുനിന്ന്‌ കൊയിലാണിക്ക്‌ വരേണ്ടുന്ന വലിയ വാഹനങ്ങള്‍ പയ്യോളി വഴിതിരിച്ചുവിടുന്നതും കോഴിക്കോട്‌ നിന്ന്‌ വരുന്ന വലിയ വാഹനങ്ങള്‍ പാവങ്ങാട്‌ നിന്ന്‌ അത്തോളി വഴി തിരിച്ചുവിടുന്നതാണെന്നും എസ്‌.പി അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്രവാസി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു സുപ്രധാന അറിയിപ്പ്!

യുവതലമുറക്ക് സംസ്ഥാന സർക്കാരിൻ്റെ കണക്ട് ടു വർക്ക് പദ്ധതി തൊഴിൽപരിശീലന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

കീഴരിയൂർ ടൗണിലെ റേഷൻ ഷോപ്പ് ഇനി മുതൽ കോരപ്ര റോഡിലെ ആതിര ആർക്കേഡിലേക്ക് മാറ്റി

കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് 30-01-2026 (വെള്ളി ) അടച്ചിടും

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

Leave a Comment

error: Content is protected !!