---പരസ്യം---

എൻ.എൻ.എസ്.എസ് സഹവാസ ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു.

On: December 23, 2025 10:18 AM
Follow Us:
പരസ്യം

കീഴരിയൂർ:ഡിസംബർ 26 മുതൽ ജനുവരി 1 വരെ കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടക്കുന്ന മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എൻ.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാഗ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് വി.പി ബിജു അധ്യക്ഷനായി. എൻ.എൻ.എസ് പ്രോഗ്രാം ഓഫീസർ ഷാജു ക്യാമ്പിന്റെ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ, ഗ്രാമപഞ്ചായത്ത് മെമ്പർ തറമ്പത്ത് കുഞ്ഞബ്ദുള്ള, കണ്ണോത്ത് യു പി.സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ഗീത, ടി.കുഞ്ഞിരാമൻ മാസ്റ്റർ, എം.സുരേഷ് മാസ്റ്റർ,കെ.സുരേഷ് ബാബു, ഏ.എം.ദാമോദരൻ, കെ.അബ്ദു റഹ്‌മാൻ,കെ എം.സുരേഷ് ബാബു, ആതിര വിനോദ്, ടി.കരുണാകരൻ നായർ, കെ.മുരളീധരൻ, എം.എം ശ്രീശൻ,ശിൽപകല, ബി.ഡലീഷ്, എ.സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സക്കീർ എം സ്വാഗതവും സമദ് നന്ദിയും പറഞ്ഞു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!