കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിന് സമീപം തീപ്പിടുത്തം By Abdurahman Keezhath On: January 5, 2026 7:37 PM Follow Us: പരസ്യം കീഴരിയൂർ : തെക്കുംമുറി റബർ തോട്ടത്തിന് തീപിടിച്ചു. കൊയിലാണ്ടി ഫയർ ഫോഴ്സ് യൂണിറ്റ് വന്നു തീ കെടുത്തി കണ്ണോത്ത് യു.പി സ്കൂളിന് സമീപത്തുളള റേഷൻ ഷാപ്പിന്റെ പുറകിലുള്ള പറമ്പിലെ ഒട്ടുപാൽ ഉണക്കുന്ന കൂടക്കാണ് തീ പിടിച്ചത്. Share with othersFacebookWhatsAppEmail