മേപ്പയൂർ:ഇ.പി രവീന്ദ്രൻ(77)കുഞ്ഞിക്കണ്ടി (റിട്ട.അഗ്രികൾച്ചറൽ ഓഫീസർ) (മുത്താടിക്കണ്ടി പാലക്കുളം) നിര്യാതനായി.അച്ഛൻ പരേതനായ ഇ.പി. നാരായണൻ കുഞ്ഞിക്കണ്ടി (സ്വാതന്ത്ര്യ സമര സേനാനി) ഭാര്യ റീജ മുത്താടിക്കണ്ടി,മക്കൾ അരുൻകുമാർ, റജിന പാലത്ത്. മരുമക്കൾ ഷിബി പാലത്ത് (വനിതാ ശിശുവികസന വകുപ്പ് ), അനുപമ (സ്റ്റാഫ് നഴ്സ് മൂടാടി ഹെൽത്ത് സെൻറർ) സഹോദരങ്ങൾ മേപ്പയൂർ ബാലൻ, ലീല മണ്ണാർക്കാട് (അധ്യാപിക)സത്യൻ മാസ്റ്റർ (സംഗിത അദ്ധ്യാപകൻ പൂക്കാട് കലാലയം) പരേതനായ ശ്രീധരൻ കുഞ്ഞിക്കണ്ടി സംസ്കാരം ഇന്ന് വൈകീട്ട് 3 മണി പാലക്കുളം വീട്ടുവളപ്പിൽ .