കീഴരിയൂർ - പൊതു വാർത്ത കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി,വികസന കാര്യം,ക്ഷേമകാര്യം,ആരോഗ്യം – വിദ്യാഭ്യാസ കാര്യം എന്നീ സമിതി ചെയർപെഴ്സൺമാരെ തിരഞ്ഞെടുത്തു. By aneesh Sree On: January 9, 2026 3:21 PM Follow Us: പരസ്യം കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ കെ.പി ഭാസ്കരൻ (വികസന കാര്യം), നിഷാഗഇല്ലത്ത് (ക്ഷേമകാര്യം), സവിത വലിയ പറമ്പത്ത് (ആരോഗ്യം – വിദ്യാഭ്യാസ കാര്യം ) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. Share with othersFacebookWhatsAppEmail