---പരസ്യം---

കർഷക പെൻഷൻ ഗുണഭോക്താക്കളുടെ അടിയന്തിര ശ്രദ്ധയിലേക്ക്

On: January 15, 2026 6:07 PM
Follow Us:
പരസ്യം

കീഴരിയൂർ കൃഷിഭവനിലൂടെ കർഷക പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവരിൽ മേൽ പട്ടികയിൽപ്പെട്ട ഗുണഭോക്താക്കൾ ആധാർ വെരിഫിക്കേഷൻ നടത്തണമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നു. ആയതിനാൽ മേൽ പട്ടികയിൽപ്പെട്ട കർഷക പെൻഷൻ ഗുണഭോക്താക്കൾ ആധാർ കാർഡ് സഹിതം 2026 ജനുവരി 20 നു മുമ്പായി കൃഷിഭവനിൽ എത്തിചേരേണ്ടതാണ്.

ആധാർ വെരിഫിക്കേഷൻ പൂർത്തീകരിക്കാത്തതിനാൽ പെൻഷൻ നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കണ മെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!