കീഴരിയൂർ - കൃഷി പച്ചക്കറിവിത്തുകൾ വിൽപനയ്ക്കായി എത്തിയിരിക്കുന്നു By aneesh Sree On: January 28, 2026 5:28 PM Follow Us: പരസ്യം കീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി വിത്തുകൾ (വെള്ളരി,പടവലം,ചുരങ്ങ,വഴുതിന,) വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ( പായ്ക്കറ്റ് പത്തു രൂപ ) ആവശ്യ മുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക കൃഷിഓഫീസർ കീഴരിയൂർ Share with othersFacebookWhatsAppEmail