---പരസ്യം---

സമ്പാദ്യ കുടുക്ക സി എച് സെന്ററിന് നൽകി രണ്ടാം ക്ലാസ്സുകാരൻ മുഹമ്മദ് സഅദാൻ

On: March 1, 2026 2:16 PM
Follow Us:
പരസ്യം

അരിക്കുളം : മാവട്ട് ശാഖയിൽ സി എച് സെന്റര് ഫണ്ട് സമാഹരണ ദിവസം കഴിഞ്ഞ ഒരു വർഷമായി സ്വരൂപിച്ച മുഴുവൻ തുകയും സി എച് സെന്ററിന് നൽകികൊണ്ട് ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയായിമുഹമ്മദ് സ അ ദാ ൻ സിറാജ്ൽഹുദ സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിയും ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം എ മുഹമ്മദ്‌ കാസിംമിന്റെ പേര കുട്ടി യുമാണ് വാർഡ് മെമ്പർ വി വി എം ബഷീർ മാസ്റ്റർ ഫണ്ട് ഏറ്റു വാങ്ങി കെ. എം. മുഹമ്മദ്‌ സകരിയ അധ്യക്ഷം വഹിച്ചു പി അസ്സൻ വി വി എം റഷീദ് മാസ്റ്റർ എം എ മുഹമ്മദ്‌ കാസിം എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ശുചിത്വ പഠനോത്സവം നടത്തി

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

Leave a Comment

error: Content is protected !!