ചരമം എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത നിര്യാതയായി By aneesh Sree On: July 15, 2024 7:11 AM Follow Us: പരസ്യം കീഴരിയൂർ: എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത നിര്യാതയായി. പിതാവ് പരേതനായ ചാപ്പൻ നായർ, അമ്മ പരേതയായ പത്മിനി അമ്മ. സഹോദരങ്ങൾ സുഹാസ്(സിറ്റി മെഡിക്കൽസ്, കൊയിലാണ്ടി) , പരേതയായ സുധ.. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ Share with othersFacebookWhatsAppEmail