അറിയിപ്പ് - കീഴരിയൂർ നടുവത്തൂർ – മണ്ണാടി റോഡ് ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി നാളെ …….. By aneesh Sree On: July 18, 2024 12:55 PM Follow Us: പരസ്യം കാറ്റിൽ വീണ പോസ്റ്റ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും നടുവത്തൂർ യു പി മുതൽ പട്ടാമ്പുറത്ത് താഴെവരെ യുള്ള വൈദ്യുതി ബന്ധം പൊട്ടിയ പോസ്റ്റ് മാറ്റിയ ശേഷം നാളെ മാത്രമാണ് പുനസ്ഥാപിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു Share with othersFacebookWhatsAppEmail