---പരസ്യം---

“രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” പുലരി വായന ശാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

On: July 24, 2024 6:43 PM
Follow Us:
പരസ്യം

പുലരി വായനശാല സംഘടിപ്പിച്ച “രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” എന്ന പരിപാടി ബഹുമാനപ്പെട്ട JHI ശ്രീ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗങ്ങളെ ക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും സമൂഹം ബോധവാൻമാരാവേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ഘാടനത്തെ തുടർന്ന് നടത്തിയ ക്ലാസ്സിൽ അദ്ദേഹം പറഞ്ഞു വായനശാല പ്രസിഡണ്ട് ലെനിൻസ് . ടി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അജീഷ് യൂ കെ സ്വാഗതം പറഞ്ഞു. വി.കെ നാരായണൻ, കെ.പി മാധവൻ എം.കെ കൃഷ്ണൻ,ശിവദാസൻ, പ്രേമ കെ എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഫെബ്രുവരി 1 ഞായറാഴ്ച നാളെ പട്ടാമ്പുറത്ത് താഴയിൽ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവിൽ സൗജന്യ വൃക്ക കരൾ രോഗ നിർണയ പരിശോധന ക്യാമ്പ് നാളെ , 9446733792 ഈ വാട്സപ് നമ്പറിൽ രജിസ്റ്റർ ചെയ്യൂ

പാലിയേറ്റീവ് കെയർ ദിനാചരണം – കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി ഇന്ന്

ലഹരിക്കെതിരെ ദീപം തെളിയിച്ച് വിദ്യാർത്ഥികൾ

Leave a Comment

error: Content is protected !!