---പരസ്യം---

സർവീസിൽ നിന്ന് വിരമിക്കുന്ന എം.എം. രമേശൻമാസ്‌റ്റർക്കും എം.പി.വിനോദിനും കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡീസെൻ്റർ യാത്രയപ്പ് നൽകി

On: May 29, 2025 9:13 AM
Follow Us:
പരസ്യം

28 വർഷത്തെ അധ്യാപകജോലിയിൽ നിന്ന് വിരമിച്ച എം.എം. രമേശൻമാസ്‌റ്റർക്കും.
മോട്ടോർ വാഹന വകുപ്പിൽ നിന്നും വിരമിച്ച എം.പി.വിനോദിനും.
കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡീസെൻ്റർ യാത്രയപ്പ് നൽകി
മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറിയും കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡീസെൻ്റർ പ്രസിഡണ്ടുമായ. ശശി പാറോളി യുടെ അധ്യക്ഷതയിൽ
മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ
കെ. കെ. ദാസൻ ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറി ബാബു മുള്ളൻകണ്ടി
മണ്ഡലം ഭാരവാഹികളായ. കെ.എം. വേലായുധൻ, വിശ്വൻ കൊളപ്പേരി, സുരേന്ദ്രൻ മാസ്റ്റർ,നെല്ല്യാടി ശിവാനന്ദൻ, വിജയൻ കൊല്ലൻ കണ്ടി . ദാസൻ എടുക്കുളം കണ്ടി,യൂസഫ്.ടി.പി. ബാബു മലയിൽ,ബീന. കെ.എം, മനോജൻ സാബു കീഴരിയൂർ, ശശി ഏ.ടി.കെ.
സിനാജ് മജ് റൂഫ്, എന്നിവർ ആശംസകൾ നേർന്നു. ഷാജി. തയ്യിൽ സ്വാഗതവും എം.പി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!