കേരള ഹൈക്കോടതിൽ അഡ്വക്കറ്റായി എൻറോൾ ചെയ്ത അഡ്വക്കറ്റ് ഷാനിദ് ചങ്ങരോത്ത്. കീഴരിയൂർ ചങ്ങരോത്ത് കുഞ്ഞമ്മത് സുബൈദ ദമ്പതികളുടെ പുത്രനാണ് ശ്രീ ഷാനിദ് ,ഭാര്യ : ജംഷില കീഴരിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ടും കൈൻഡ് പാലിയേറ്റീവിൻ്റെ ട്രഷററും ആണ് ഷാനിദ് ചങ്ങരോത്ത്’