---പരസ്യം---

സി.പി.ഐ. കീഴരിയൂർ സെൻ്ററിൽ ദേശീയ പതാക ഉയർത്തി പ്രതിഷേധയോഗം നടത്തി.

On: June 9, 2025 10:54 AM
Follow Us:
പരസ്യം

കീഴരിയൂർ : രാജ്ഭവനെ രാഷ്ട്രീയ പ്രകടനവേദിയാക്കി മാറ്റരുത്. കേരള ഗവർണ്ണറുടെ ജനാധിപത്യ, മതനിരപേക്ഷ ഭരണഘടനാ വിരുദ്ധ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് സി.പി.ഐ. കീഴരിയൂർ സെൻ്ററിൽ ദേശീയ പതാക ഉയർത്തി പ്രതിഷേധയോഗംനടത്തി. സി.പി.ഐ. കീഴരിയൂർ ലോക്കൽ സെക്രട്ടറി ടി.കെ.വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഇ.ടിബാലൻ അദ്ധ്യക്ഷനായി. വി. കെ. നാരായണൻ സ്വാഗതം പറഞ്ഞു. എൻ.ബിജു, പി.കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!