---പരസ്യം---

സംഗീത ജീവിതത്തിൻ്റെ അമ്പതാണ്ട്.. പാലക്കാട് പ്രേം രാജിന് പൗരാവലിയുടെ ആദരവ് ഇന്ന് നടക്കും

On: June 21, 2025 8:14 AM
Follow Us:
പരസ്യം

കൊയിലാണ്ടി: പ്രശസ്ത സംഗീതജ്ഞ൯ പാലക്കാട്‌ പ്രേംരാജിന്റെ സംഗീത ജീവിതം അന്‍പത്‌ വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിനുള്ള പൗരാവലിയുടെ ആദരം ‘പ്രേമസംഗീതം 2025’ ജൂണ്‍ 21-ന്‌ മൂന്ന് മുതല്‍ കൊയിലാണ്ടി ടണ്‍ഹാളില്‍ നടക്കും.

ലോക സംഗീതദിനമായ ജൂണ്‍ 21ന്‌ നാലരക്ക് ഷാഫി പറമ്പില്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോ പാല്‍ ഉപഹാര സമര്‍പ്പണം നടത്തും. കാനത്തില്‍ ജമീല എം.എല്‍.എ. ആദര സന്ദേശം അറിയിക്കും. പ്രേമന്‍ മാഷിന്റെ ശിഷ്യന്മാരെ പ്രതിനിധാനം ചെയ്ത്‌ ഡി.സി.സി. പ്രസിഡന്റ്‌ കെ. പ്രവീണ്‍കുമാര്‍ ഗുരു സ്മരണ നട ത്തും. നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, ചെങ്ങോട്ടുകാവ്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ മലയില്‍, സാഹിത്യകാരന്‍ യു.കെ. കുമാരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!