കീഴരിയൂർ:ഇരിങ്ങത്ത് തങ്കമല ക്രഷർ റോഡിൽ സ്കൂൾ വാഹനങ്ങൾ പോവുന്ന സമയത്തും വാഗാഡിൻ്റെ വലിയ നാഷണൽ ഹൈവേ വാഹനങ്ങൾ ചെറിയ റോഡിലൂടെ പോകുന്നത് കാരണം സ്കൂൾ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് പരിസരവാസികൾ പറയുന്നു. കനാലും ചെറിയ റോഡും ചേർന്ന ഈ പ്രദേശത്തു വലിയ വാഹനങ്ങൾ സ്കൂൾ വാഹനങ്ങൾ വരുന്നസമയത്ത് വരുന്നത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും അധികാരികൾ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപെടുന്നു.
വീഡിയോ കാണാം













