കരിയർ അധ്യാപക നിയമനം By Sreejith Nedumpurath On: September 17, 2025 9:50 AM Follow Us: പരസ്യം കീഴരിയൂർ:ശ്രീ വാസുദേവാ ശ്രമം ഗവ:ഹൈസ്കൂളിൽ എച്ച്.എസ്. ടി. ഹിന്ദി തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 19.9.2025 ന് 10 മണിക്ക് സ്കൂൾ ഓഫീസിൽ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. Share with othersFacebookWhatsAppEmail