കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ & ജില്ലാ കളക്ടുടെ നടപടിക്രമങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 – കോഴിക്കോട് ജില്ല യിലെ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് -. സംവരണ നിയോജക മണ്ഡലങ്ങള്‍ നറുക്കൊടുപ്പിലൂടെ ഉത്തരവു പ്രകാരം താഴെ പറയുന്നു പുറപ്പെടുവിക്കുന്നു. പൊതു തിരഞ്ഞെടുപ്പിനു വേണ്ടി കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങള്‍ താഴെപ്പറയും പ്രകാരം നറുക്കെടുപ്പിലൂടെ നിശ്ചയിച്ച് ഉത്തരവായി
സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തി്ൻ്റെ നമ്പറും പേരും
പട്ടികജാതി സംവരണം 10-നടുവത്തൂര്‍ സൌത്ത്
സ്ത്രീ സംവരണം 2-കീഴരിയൂര്‍ വെസ്റ്റ്
സ്ത്രീ സംവരണം 3-കീഴരിയൂര്‍ സെന്‍റര്‍
സ്ത്രീ സംവരണം -4 മാവട്ടുമല
സ്ത്രീ സംവരണം 9-നമ്പ്രരത്ത്കര വെസ്റ്റ്
സ്ത്രീസംവരണം-11തത്തംവള്ളിപൊയില്‍
സ്ത്രീ സംവരണം -12-മണ്ണാടി
സ്ത്രീ സംവരണം -13-കീരംകുന്ന്











