കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ 18-10-2025 ശനിയാഴ്ച എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്സ് കോളേജിൽ വെച്ച് രാവിലെ 9.30 മുതൽ പ്രയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. VINSMERA GOLD,, LULU, RELIENCE DIGITAL, NIKSHAN, MUTHOOT, JIO, MYG, BHIMA GOLD, NANDILATH G MART, XYLEM, തുടങ്ങി 40 ഓളം പ്രമുഖ കമ്പനികളിലായി 2000 ത്തോളം ഒഴിവുകൾ. SSLC, PLUS TWO, DEGREE, B TECH, ITI, DIPLOMA തുടങ്ങി ഏതെങ്കിലും ഒരു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. ഉദ്യോഗാർഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതിനായി അഭ്യർത്ഥിക്കുന്നു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ,
കോഴിക്കോട്.
(ഫോൺ നമ്പർ : 0495-2370176, 2370178)













