കീഴരിയൂർ - കൃഷി സൂക്ഷ്മ മൂലകങ്ങളുടെ വിതരണം തുടങ്ങി By aneesh Sree On: October 21, 2025 4:56 PM Follow Us: പരസ്യം കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് സൂക്ഷ്മ മൂലകങ്ങളുടെ വിതരണം കൽപ വർദ്ധിനി -Rs. 120/- ഡോളോമൈറ്റ് – Rs. 5/- എന്നീ വളങ്ങൾ കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ലഭ്യമാണ്.ആവശ്യമുള്ള കർഷകർ നികുതി രസീതിയുമായി കൃഷിഭവനിൽ എത്തുക Share with othersFacebookWhatsAppEmail