മേലടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന കളങ്കോളി തോട് മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചു, വി.പി സദാനന്ദൻ മാസ്റ്റർ സത്യൻ വി.പി എന്നിവർ സംസാരിച്ചു, കെ.എം സുരേഷ് ബാബു മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു,ദിനു നൊച്ചിയത്ത് സ്വാഗതം പറഞ്ഞു.