നമ്മുടെ കീഴരിയൂർ വയോജന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങളില്ലാത്ത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി 22-11-25 ന് വൈകീട്ട് 4 മണിക്ക് ഡോ: പി . അശോകൻ ക്ലാസ് നയിക്കുന്നു. നമ്മുടെ കീഴരിയൂർ സഹജീവനം അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ എല്ലാവരും പങ്കാളികൾ ആവണമെന്ന് സംഘാടകർ അറിയിക്കുന്നു.