---പരസ്യം---

നമ്മുടെ കീഴരിയൂർ സുകൃതം വയോജന ക്ലബ്ബി ന്റെ ആഭിമുഖ്യത്തിൽ”ജീവിത ശൈലി രോഗങ്ങളില്ലാത്ത ജീവിതം” എന്ന വിഷയത്തിൽ ഡോ: പി . അശോകൻ ക്ലാസ് ഇന്ന് നടക്കും

On: November 22, 2025 8:16 AM
Follow Us:
പരസ്യം

നമ്മുടെ കീഴരിയൂർ വയോജന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
ജീവിത ശൈലി രോഗങ്ങളില്ലാത്ത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി 22-11-25 ന് വൈകീട്ട് 4 മണിക്ക്
ഡോ: പി . അശോകൻ
ക്ലാസ് നയിക്കുന്നു.
നമ്മുടെ കീഴരിയൂർ സഹജീവനം അങ്കണത്തിൽ
നടക്കുന്ന പരിപാടിയിൽ
എല്ലാവരും പങ്കാളികൾ
ആവണമെന്ന് സംഘാടകർ അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!