---പരസ്യം---

കീഴരിയൂർ :നടുവത്തൂർ മഹാശിവക്ഷേത്രത്തിൽ കർപ്പൂരാരാധന ഇന്ന്

On: November 29, 2025 11:39 AM
Follow Us:
പരസ്യം

കീഴരിയൂർ :നടുവത്തൂർ മഹാശിവക്ഷേത്രത്തിൽ കർപ്പൂരാരാധന ഇന്ന്, ശ്രീ ശക്തന്‍ കുളങ്ങര ക്ഷേത്രത്തില്‍ നിന്ന്‌ വൈകീട്ട്‌ 6 മണിക്ക്‌ ആരംഭിച്ച്‌ താലപ്പൊലി ,മുത്തുക്കുട ശരണ മന്ത്രങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും എല്ലാ ഭക്ത ജനങ്ങളും പങ്കാളികളാവണമെന്ന് കർപ്പൂരാരാധന കമ്മിറ്റി അറിയിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!