കീഴരിയൂർ :ഓർമ്മകൾ’ ബാബു കല്യാണി കീഴരിയൂരിൻ്റെ മ്യൂസിക് ആൽബം പുറത്തിറക്കി. നിരവധി ക്ഷേത്രങ്ങളിൽ ഭക്തി ഗാന ആൽബങ്ങളും പാട്ടുകളുടെ രചന നിർവഹിച്ച ബാബു അതിൽ നിന്നും വ്യത്യസ്ഥമായി ഒരു സംഗീത ആൽബം പുറത്തിറക്കുന്നത്. ഈ കലാകാരനെ എല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോ
താഴെ കാണുന്ന ലിങ്കിൽ വീഡിയോ കാണാം














