---പരസ്യം---

കോരപ്ര സ്നേഹതീരം കൂട്ടായ്മ കൈൻഡിന് ഫിസിയോ തെറാപ്പി ഉപകരണംനൽകി

On: February 17, 2026 1:01 PM
Follow Us:
പരസ്യം

കീഴരിയൂർ:കോരപ്ര സ്നേഹതീരം കൂട്ടായ്മ കൈൻഡ് പാലിയേറ്റീവ് കെയറിന് ഫിസിയോ തെറാപ്പി ഉപകരണം നൽകി.കഴിഞ്ഞ ദിവസം കൈൻഡ് സംഘടിപ്പിച്ച ഒപ്പരം പരിപാടിയിൽ വെച്ച് ഇതിനാവശ്യമായ തുക സ്നേഹതീരം ഭാരവാഹി ദാസൻ എടക്കളംകണ്ടി കൈൻഡ് രക്ഷാധികാരി ഇടത്തിൽ ശിവൻ മാസ്റ്റർക്ക് കൈമാറി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!