---പരസ്യം---

നമ്പൂരികണ്ടി കല്യാണിയുടെ ഓർമ്മക്കായി കൈൻഡിന് സംഭാവന നൽകി

On: February 17, 2026 1:42 PM
Follow Us:
പരസ്യം

കീഴരിയൂർ:ഏറെ പ്രിയപ്പെട്ട നമ്പൂരികണ്ടി കല്യാണിയുടെ ഓർമ്മക്കായി കുടുംബം കൈൻഡ് പാലിയേറ്റീവ് കെയറിന് ഒരു തുക സംഭാവന നൽകി.കഴിഞ്ഞ ദിവസം കൈൻഡ് സംഘടിപ്പിച്ച ഒപ്പരം പരിപാടിയിൽ വെച്ച് മകൻ ബാബു കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്തിന് തുക കൈമാറി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!