--- പരസ്യം ---

കളങ്കോളി തോട് പുനരുജ്ജീവിപ്പിച്ചാലെ ഈ ദുരിതത്തിനറുതിയാവൂ. ദുരിതമനുഭവിച്ച് ഇരുപതോളം വീട്ടുകാർ

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മേപ്പയിൽ കുനി, താമരശ്ശേരി താഴെ മമ്മിളിക്കുനിതാഴെ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി, കളങ്കോളി തോട് കയ്യേറ്റം മൂലം നശിച്ചത് കാരണവും, മീൻതോട്ടിലെ ഒഴുക്ക് തടസ്സപ്പെടുന്നതും ഈ പ്രദേശത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങൾ മഴക്കാലത്ത് വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ഗ്രാമസഭയിൽ അടക്കം പരാതി ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാക്കി തരുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്.

--- പരസ്യം ---

Leave a Comment