കീഴരിയൂർ : നടുവത്തൂർതെരു പന്ന്യേൻ്റെകണ്ടിത്താഴെ ജാനകി (82) അന്തരിച്ചു.
ഭർത്താവ് പരേതനായ ഗോവിന്ദൻ.
മക്കൾ: രാധ, ശാരദ
മരുമകൻ: പരേതനായ രാജൻ തിക്കോടി.
നടുവത്തൂർതെരു പന്ന്യേൻ്റെകണ്ടിത്താഴെ ജാനകി (82) അന്തരിച്ചു
By aneesh Sree
On: June 3, 2025 7:48 AM
പരസ്യം
















