---പരസ്യം---

കൊയിലാണ്ടി ,കോതമംഗലം കായലാട്ട് സുമിത്ത്(46) അന്തരിച്ചു

On: June 8, 2025 11:14 AM
Follow Us:
പരസ്യം

കൊയിലാണ്ടി കോതമംഗലം. കായലാട്ട് സുമിത്ത്(46) അന്തരിച്ചു. ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. പരേതരായ ശ്രീധരൻ നമ്പ്യാരുടേയും കായലാട്ട് സൗമിനി അമ്മയുടേയും മകനും നാടക കലാകാരനും KPAC നടനുമായിരുന്ന അന്തരിച്ച കായലാട്ട് രവീന്ദ്രൻ്റെ അനന്തിരവനുമാണ്. സഹോദരി സുസ്മിത ജയപ്രകാശ്. സംസ്ക്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ കായലാട്ട് . ലൈബ്രറി പ്രവർത്തകനും
കവിയും സ മികച്ച വായനക്കാരനുമായിരുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!