---പരസ്യം---

പ്രമുഖ നാടക ,സിനിമ സീരിയൽ രംഗത്തെ അതുല്യ നടനും സാമൂഹ്യ സംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് എരവട്ടൂർ ചികിത്സാ സഹായത്തിൽ പങ്കാളികളാവുക

On: June 8, 2025 11:29 AM
Follow Us:
പരസ്യം

പ്രമുഖ നാടക ,സിനിമ സീരിയൽ രംഗത്തെ അതുല്യ നടനും സാമൂഹ്യ സംസ്കാരിക പ്രവർത്തകനുമായ ശ്രീ മുഹമ്മദ് എരവട്ടൂർ ഗുരുതര രോഗബാധിതനായി ഇപ്പോൾ ചികിത്സയിലാണ് . എത്രയും പെട്ടെന്ന് ഒരു സർജറിക്ക് വിധേയ മാകണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ അഭിപ്രായ പ്പെട്ടിരിക്കുന്നത്. കലാ സാംസ്കാരിക രംഗത്ത് ജീവിതകാലം മുഴുവൻ നിസ്വാർത്ഥ സേവനം സമർപ്പിച്ച ഈ പ്രതിഭയെ സഹായിക്കാൻ പ്രബുദ്ധരായ ജനങ്ങൾ കൈകോർക്കുന്നു. ഒരോ സൗഹൃദങ്ങളും ജനങ്ങളും കണ്ണികളാവണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!