---പരസ്യം---

ഐ .ടി.ഐ-ഓണ്‍ലൈൻ അപേക്ഷ.: തീയതി നീട്ടി

On: June 21, 2025 8:33 AM
Follow Us:
പരസ്യം

കോഴിക്കോട്‌. : കോഴിക്കോട് – ഗവ. ഐടിഐ പ്രവേശനത്തി നുള്ള ഓണ്‍ലൈന്‍ അപേക്ഷ ത്തീയതി ജൂണ്‍ 30 വരെ നീട്ടി. പെണ്‍കുട്ടികൾക്കായി 30 ശതമാ നം സീറ്റുകൾ സംവരണം ചെയ്തു. http://itiadmission.gov.in ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും http://det.kerala.gov.in ലിങ്ക്‌ വഴിയും അപേക്ഷിക്കാം. അപേ ക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ സമീപത്തെ സര്‍ക്കാര്‍ ഐടിഐയില്‍ ജുലായ്‌ മൂന്നി നുള്ളില്‍ സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കി വെരിഫിക്കേഷന്‍ പൂരത്തിയാക്കണം. ഫോണ്‍: 04962377016.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!