ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് അനുവദിക്കാവുന്ന തുക വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1994-ലെ കേരള പഞ്ചായത്ത രാജ് നിയമം 156-ാംവകുപ്പ് നാലാം ഉപവ ഒരു പ്രാവശ്യം 7500 രൂപയും മാസപരിധി 15,000 രൂ പയുമായി നിജപ്പെടു ത്തിയിരുന്ന തുക മാസപരിധിയാണ് വർധിപ്പിച്ചി രിക്കുന്നത്. അടി30,000 രൂപയാക്കി കുപ്പ് (സി) ഖണ്ഡം പ്ര കാരം ചെലവാക്കാവു ന്ന കണ്ടിജന്റ് ചെലവുകളു ടെ പരിധി ഒരുപ്രാവശ്യം 10,000 രൂപയും മാസപരിധി 30,000 രൂ പയുമായി വർധിപ്പിച്ചുകൊണ്ടാ ണ് തദ്ദേശസ്വയംഭരണ വകു പ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെട്ട ടുവിച്ചത്.അടിയന്തിര ഘട്ടങ്ങളിൽ പ്രസിഡന്റിന് അനുവദിക്കാവുന്ന തുക കാലോചിതമായി പരിഷ്കരിക്കണമെ ന്നാവശ്യപ്പെട്ട് കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം കരുണിയൻ സമർപ്പിച്ച ഹർജിയെത്തുടർന്നാ ണ് നടപടി.