---പരസ്യം---

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്‌. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജൂലായ്‌ എട്ടിന്‌ സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കും

On: July 4, 2025 10:42 AM
Follow Us:
പരസ്യം

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്‌. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജൂലായ്‌ എട്ടിന്‌ സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കും. 22 മുതല്‍ അനിശ്ചിതകാല സമരവും നടത്താന്‍ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്‌ ഓണേഴ്‌സ്‌ സംയുക്ത സമിതി തീരുമാനിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!