കീഴരിയൂർ പി എച്ച് സി യിൽ നിന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറുന്ന ജൂനിയർ പി എച്ച് എൻ സനിതക്ക് വാർഡ്12 വികസന സമിതി ഹൃദ്യമായ യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ എം സുരേഷ് ഉൽഘാടനം ചെയ്ത ചടങ്ങിൽ വികസന സമിതി അംഗം കെ എം സുരേഷ് ബാബു ,ശാരദടീച്ചർ,ആശാ വർക്കർ പ്രേമ. കെ എന്നിവർ ആശംസകളർപ്പിച്ചു.