സിപിഐ എം കീഴരിയൂർ ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു. ലോക്കൽ കമ്മറ്റി യോഗത്തിൽ കെ കെ നിർമ്മല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ കെ മുഹമ്മദ്, അഡ്വ എൽജി ലിജീഷ്, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗം പി കെ ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.