കീഴരിയൂർ പട്ടാമ്പുറത്ത് താഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ” ഒപ്പം “റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം തിരുമംഗലത്ത് അസീസിന്റെ വീട്ടിൽ വെച്ച് ചേർന്നു. . പ്രസിഡന്റ് നെല്ല്യാടി ശിവാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. സിക്രട്ടറി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഓണത്തിന് വിവിധ ആഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചു .യോഗത്തിൽ എം.കെ കൃഷ്ണൻ,.യൂ.കെ. അനീഷ് ,ടി.ടി രാമചന്ദ്രൻ .എം .കെ രാഘവൻ റഹിം തിരുമംഗലത്ത് ,എൻ കെ സലാം എന്നിവർ സംസാരിച്ചു .സിക്രട്ടറി പ്രകാശൻ സ്വാഗതവും എം.കെ മനീഷ് നന്ദിയും പ്രകാശിപ്പിച്ചു.