---പരസ്യം---

‘നമ്മുടെ കീഴരിയൂർ ‘ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി നമ്പ്രത്തുകര യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

On: July 25, 2025 6:07 PM
Follow Us:
പരസ്യം

നമ്മുടെ കീഴരിയൂർ സൗഹൃദ കുട്ടായ്മയുടെ നേതൃത്വത്തിൽ അരുത് അകപ്പെടരുത് എന്ന സന്ദേശവുമായി കീഴരിയൂരിലെ സ്കൂളുകളിൽ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി മൂന്നാമത്തെ സ്കൂളായ നമ്പ്രത്തുകര യു.പി.സ്കുളിൽ കൊയിലാണ്ടി അസി: പൊലിസ് ഓഫീസർ റഖീബ് മണിയൂർ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.

ചന്ദ്രൻ കണ്ണോത്ത് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എച്ച് എം. സുഗന്ധി ടീച്ചർ ടി.പി.പ്രീജിത്ത് ജി.പി ,ടി.കെ മനോജ് , നെല്ലാടി ശിവാനന്ദൻ,തോട്ടത്തിൽ പോക്കർ എന്നിവർ സംസാരിച്ചു. കണ്ണോത്ത് യൂ.പി സ്കൂൾ കുട്ടികൾ അവതരിപ്പിച്ചസംഗീത ശിൽപവും നടന്നു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!