---പരസ്യം---

ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് വീട്ടിലേക്കു പടര്‍ന്നു

On: August 1, 2025 7:39 AM
Follow Us:
പരസ്യം

മമ്പുറം : ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് വീട്ടിലേക്കു പടര്‍ന്നു. മമ്പുറം മഖാമിന് മുന്‍വശം എ പി അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് അപകടം. വീടിനും സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെയായിരുന്നു അപകടം. തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും മുറിയിലേക്കും പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായം ഒഴിവായി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!