സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം 2025 ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 10 മണിക്ക് നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ വച്ച് നടക്കുന്നു. ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക.NB: കീഴരിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്നവർക്കും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും ആണ് ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത ഉള്ളത്
https://form.svhrt.com/668f7445f70f421902086ac3












