ഒരുമ കൂട്ടായ്മ തെക്കുംമുറി സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു തറോൽമുക്കിൽ ദേശീയപതാക ഉയർത്തി. ഒരുമയുടെ പ്രസിഡൻ്റ് രാഗേഷ്നിടുമ്പുറത്താണ് പതാക ഉയർത്തിയത് തുടർന്നു പായസ വിതരണവും നടന്നു. പ്രദേശേ വാസികൾ ഒരുമയുടെ ഭാരവാഹികൾ ഹരിശങ്കർ രഞ്ചിത്ത് സി.എം ,കാർത്തിക് എസ്.വി,ബാബു വി.പി,പ്രദീപ് ടിപ്രസാദ് ടി,പ്രകാശൻ ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.