വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷകദിനത്തിൽ ക്ഷീര കർഷകയായ വെള്ളറക്കാട്ട് കണ്ടി മീത്തൽ രമണിയെയും ചെല്ലട്ടം വീട്ടിൽ കലന്തർ എന്നിവരെയും ആദരിക്കുന്നു
കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷകദിനത്തിൽ ക്ഷീര കർഷകയായ വെള്ളറക്കാട്ട് കണ്ടി മീത്തൽ രമണിയെയും ചെല്ലട്ടം വീട്ടിൽ കലന്തർ എന്നിവരെയും ആദരിക്കുന്നു. ജനപ്രതിനിധികൾ വായനശാല ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.