---പരസ്യം---

മേലടി ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം

On: August 24, 2025 11:08 PM
Follow Us:
പരസ്യം

മേലടി ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം കൊഴുക്കല്ലൂർ യു.പി സ്കൂളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ അധ്യക്ഷനായി. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മിനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിനു ജോസ്, ഷൈനു മാസ്റ്റർ എന്നി സംസാരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ചൈൽഡ് ഡെവലപ്പ്മെൻ്റ് ഓഫീസർ പി.ടി രാജശ്രീ നന്ദിയും പറഞ്ഞു. വേദിയിൽ വയോജനങ്ങളുടെ കലാപരിപാടികൾ അരങ്ങേറി, ” പലകാലം പല ശാല” വയോജനങ്ങളും പുതുതലമുറയുമായി സംവാദവും നടന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!