കൊയിലാണ്ടി: നടേരിയിലെ റിട്ടയേർഡ് ഹെഡ് മാസ്റ്റർ, ശ്രീ. കുട്ടിപ്പറമ്പിൽ നാരായണൻ നായർ, 88 വയസ്സ്, വ അന്തരിച്ചു. മരുതൂർ, കൊയിലാണ്ടി ഗേൾസ്, ആന്തട്ട, മാടാക്കര GLP എന്നീ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. മക്കൾ സരസ ( അംഗൻവാടി ടീച്ചർ, നടുവത്തൂർ), സുധർമ്മ, സന്തോഷ് (ജി. എസ്. ടി, കോഴിക്കോട്). മരുമക്കൾ ഭാസ്ക്കരൻ നായർ, സദാനന്ദൻ നായർ (മഹാരാഷ്ട്ര), ദിവ്യ ( പ്രധാനാദ്ധ്യാപിക, നടുവത്തൂർ LP). സഹോദരങ്ങൾ ദേവി അമ്മ, കാർത്ത്യായനി അമ്മ, ദാമോദരൻ നായർ (റിട്ടയേർഡ് ഇറിഗേഷൻ ജൂനിയർ സൂപ്രണ്ട്) ശവസംസ്ക്കാരം 01.09.25 ന് 11 മണിക്ക് മുത്താമ്പിയിലുള്ള വീട്ടുവളപ്പിൽ.