കീഴരിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചെണ്ടുമല്ലികൃഷി വിളവെടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം എം സുരേഷ് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ.അമൽ സരാഗ,കൃഷി ഓഫീസർ അശ്വതി ഹർഷൻ,യു കെ രാജൻ,ടി ദീപ,സിഡിഎസ് ചെയർപേഴ്സൺ വിധു,റെമോ എന്നിവർ സംസാരിച്ചു