കീഴരിയൂർ:കൊളപ്പേരി അബ്ദു കൊളപ്പേരി അബ്ദു (80) നിര്യാതനായി.ഭാര്യ പരേതയായ ചട്ടിപ്പുരയിൽ ആമിന. മക്കൾ ഹാജറ, സഫിയ റഫീഖ് ( ഖത്തർ).മരുമക്കൾ മൊയ്തി അൽബാദി,അസീസ് പെരുവാലിശേരി, ജസ്ന(കൊയിലാണ്ടി).സഹോദരിമാർ ബീപാത്തു, മറിയം,കുഞ്ഞാമി
അബ്ദു കൊളപ്പേരി അബ്ദു (80) നിര്യാതനായി
On: September 21, 2025 11:23 AM
പരസ്യം
















