പൊതു വാർത്ത ശബരിമല സ്വർണ്ണ പ്പാളി മേഷണം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല നടത്തി By Webdesk On: October 10, 2025 10:27 AM Follow Us: പരസ്യം കീഴരിയൂർ :ശബരിമല സ്വർണ്ണ പ്പാളി മോഷണത്തിന് ഉത്തരവാദികളായ ദേവസ്വം മന്ത്രിയുടെയും ദേവസ്വം പ്രസിഡണ്ടിന്റെയും രാജി ആവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല. Share with othersFacebookWhatsAppEmail